ടിസിക്കായി പണം ആവശ്യപ്പെട്ട് മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍; അന്വേഷണത്തിന് ഹയര്‍സെക്കന്‍ഡറി വകുപ്പ്

എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിന് എതിരെയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി ഉന്നയിച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ കുട്ടികള്‍ കുറയുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വാദിച്ചാണ് ടിസിക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.
 

Video Top Stories