Asianet News MalayalamAsianet News Malayalam

പ്രണയത്തില്‍ നിന്ന് പിന്മാറണം; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുപതുകാരന്റെ കയ്യും കാലും തല്ലിയൊടിച്ചു

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നാഷിദ് അലിക്ക് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം.
 

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നാഷിദ് അലിക്ക് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം.  കഴിഞ്ഞ ദിവസം നാഷിദ് അലിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി.