ഉയര്‍ന്ന പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും, കെഎഎസിനും ബാധകമായേക്കും

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ ധാരണയായതായി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.
 

Video Top Stories