Asianet News MalayalamAsianet News Malayalam

സാന്ത്വന പരിചരണം കടല്‍ കടന്ന കഥ അഥവാ മലയാളി നഴ്‌സുമാരുടെ കുടിയേറ്റ ചരിത്രം

സ്വാതന്ത്ര്യലബ്ധിക്കും മുമ്പ് തുടങ്ങിയതാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ കുടിയേറ്റ ചരിത്രം. കിഴക്കന്‍ ആഫ്രിക്കയിലേക്കും മലേഷ്യയിലേക്കുമായിരുന്നു ആദ്യ കാലത്തേക്കുള്ള കുടിയേറ്റങ്ങള്‍.