കൈലാസ തീർത്ഥാടനത്തിനിടയിൽ നേപ്പാളിൽ കുടുങ്ങിയ മലയാളി തീർത്ഥാടകർ തിരിച്ചെത്തി

കൈലാസ തീർത്ഥാടനത്തിന് ശേഷം മടങ്ങുമ്പോൾ മോശം കാലാവസ്ഥയെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 14 മലയാളികൾ നാട്ടിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസിയുടെ പ്രത്യേക ഹെലികോപ്ടറിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. 
 

Video Top Stories