നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ മരണം; മൃതദേഹങ്ങൾ ഇന്ന് ദില്ലിയിലെത്തിക്കും
നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഒരുസഹായവും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കിട്ടിയിട്ടില്ല.