ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ ഒരു മലയാളിയും

ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് ഇടുക്കിക്കാരനായ അനീഷ്. വലത് കൈപ്പത്തിയില്ലാത്ത ഈ ഈടംകൈയ്യന്‍ സ്പിന്നര്‍ എന്നും പോരാടിയിട്ടുള്ളത് എല്ലാം തികഞ്ഞവരോടാണ്. വൈകല്യമുള്ളവരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിതെന്ന് അനീഷിന്റെ അമ്മ പറയുന്നു.

Video Top Stories