Asianet News MalayalamAsianet News Malayalam

ഒടുവില്‍ പരിശോധനാഫലം വന്നു! ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മല്ലു ട്രാവലര്‍

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും അവസാന ദിവസത്തെ വീഡിയോയുമായി മല്ലു ട്രാവലര്‍ ഷാക്കീര്‍. പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും വീട്ടിലേക്ക് മാറുകയാണ് ഷാക്കീര്‍. നിരീക്ഷണത്തിനായെത്തുന്നവര്‍ക്ക് കുറച്ച് നിര്‍ദേശങ്ങളും പങ്കുവെക്കുകയാണ് ഷക്കീര്‍.