Asianet News MalayalamAsianet News Malayalam

'പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ചൂരുള്ള പെണ്ണാണ്'; സഭയില്‍ പ്രതിഷേധം, ഒടുവില്‍ ഷാജിയുടെ മാപ്പ്

എന്‍പിആറും പൗരത്വ ഭേദഗതിയും നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാചകം വെറും തള്ള് മാത്രമെന്ന് നിയമസഭയില്‍ കെ എം ഷാജി എംഎല്‍എ. കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ബംഗാള്‍ പങ്കെടുത്തില്ലെന്നും ആണിനേക്കാള്‍ കരുത്ത് ബംഗാളിലെ മുഖ്യമന്ത്രിക്കുണ്ടെന്നുമായിരുന്നു ഷാജിയുടെ പരാമര്‍ശം. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന അംഗങ്ങളുടെ വിമര്‍ശനത്തില്‍ എംഎല്‍എ ഒടുവില്‍ മാപ്പ് പറഞ്ഞു.