'ഞാൻ കോളേജിൽ പഠിക്കുമ്പോഴേ സത്താർ സിനിമയിലുണ്ട്'; സത്താറിന്റെ വിയോഗത്തിൽ മമ്മൂട്ടി

അന്തരിച്ച നടൻ സത്താറിന് അന്തിമോപചാരം അർപ്പിക്കാനെത്തി മമ്മൂട്ടി.  ഒരുകാലഘട്ടത്തിൽ മലയാള സിനിമയിൽ വളരെയേറെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സത്താർ എന്നും  സത്താറുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 

Video Top Stories