അണിയറക്കാര്‍ക്ക് സദ്യവിളമ്പി മമ്മൂട്ടി; സിനിമാ സെറ്റിലെ ഓണാഘോഷം ഇങ്ങനെ

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ കൊച്ചി-കളമശ്ശേരി ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു മമ്മൂട്ടിയുടെ ഓണാഘോഷം. നടന്മാരായ ബൈജു, ഹരീഷ് കണാരന്‍ എന്നിവരുമൊപ്പമുണ്ടായിരുന്നു.
 

Video Top Stories