'വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയും'; മോദിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് മമ്മൂട്ടി

നാളെ ഒമ്പത് മണിക്ക് വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി. വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്ന് ഫേസ്ബുക് ലൈവില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories