'ഫാസിസ്റ്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല'; സിഎഎക്കെതിരെ രൂക്ഷവിമർശനവുമായി മാമുക്കോയ

ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിന് തയ്യാറല്ലെന്ന് കോഴിക്കോട് നടന്ന പ്രസംഗത്തിൽ നടൻ മാമുക്കോയ. എതിർക്കുന്നവരെ അവർ കൊല്ലുകയാണ്. തനിക്കും ഭീഷണികൾ നേരിട്ടിട്ടുണ്ട്, എന്നാൽ മുട്ടുമടക്കാൻ തയാറല്ല എന്നും മാമുക്കോയ വ്യക്തമാക്കി. 


 

Video Top Stories