35 കൊല്ലമായി പരിചയത്തിലുള്ള സുഹൃത്തിനെ കാണാതായി, തിരഞ്ഞ് മാമുക്കോയ
കഴിഞ്ഞ രണ്ടര കൊല്ലമായി കാണാതായ തന്റെ സുഹൃത്തിനെ തിരയുകയാണ് മാമുക്കോയ. സിനിമാ മോഹിയായിരുന്ന കണ്ണൂര്‍ സ്വദേശി നൗഷാദിനെയാണ് കാണാതായത്. നൗഷാദിനെ തേടി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് സഹോദരിമാരും പറയുന്നു.