Asianet News MalayalamAsianet News Malayalam

ക്രൂരമര്‍ദ്ദനത്തിന്റെ പ്രകോപനം ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചത്

പ്രകോപനം ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചത്

തൊടുപുഴയില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ചാണ് അരുണ്‍ മര്‍ദ്ദിച്ചതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ഇളയ കുട്ടിയെ നോക്കേണ്ട ഉത്തരവാദിത്തം മൂത്ത കുട്ടിക്കാണ് നല്‍കിയത്. കുട്ടി ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതും. കുട്ടിയുടെ അച്ഛന്റെ ബന്ധു കൂടിയാണ് അരുണെന്നും പൊലീസ് പറയുന്നു.