വിഴിഞ്ഞത്ത് കൊടിമരത്തില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; എട്ട് പേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ചയാണ് ഫൈസല്‍ എന്ന യുവാവിനെ അക്രമിസംഘം കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.

Video Top Stories