Asianet News MalayalamAsianet News Malayalam

നാവികസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പൊലീസിന്റെ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. നാവിക സേനാ ഉദ്യോഗസ്ഥന്‍മാരുടേതിന് സമാനമായ യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.