ആറ്റിങ്ങലില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ആറ്റിങ്ങലിലാണ് നാടിനെ നടുക്കിയ സംഭവം.  ആറ്റിങ്ങല്‍ കടുവയല്‍ സ്വദേശികള്‍ സന്തോഷും ശാന്തികൃഷ്ണയുമാണ് മരണപ്പെട്ടത്. ശാന്തികൃഷ്ണയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവരുടെ മക്കള്‍ പഠിക്കാന്‍ പോയ സമയത്താണ് സന്തോഷ്‌വീട്ടിലെത്തി കൊല ചെയ്തത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

Video Top Stories