ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം കോട്ടക്കലിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മനം നൊന്ത് ആത്മഹത്യ ചെയ്തു. ബന്ധുക്കളുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Video Top Stories