കാസര്‍കോട് മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം: ട്രൂനാറ്റ് പരിശോധനാ ഫലം പോസിറ്റീവ്


കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് കൊവിഡ് എന്ന് സൂചന. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുര്‍റഹ്മാന്‍  ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്. 

Video Top Stories