ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു, ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍

പിത്താശയ സംബന്ധ രോഗങ്ങളെത്തുടര്‍ന്നാണ് ചേമഞ്ചേരി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തേക്ക് പോകാനുള്ള ട്യൂബ് ഘടിപ്പിക്കേണ്ടിയിരുന്നെങ്കിലും ചെയ്തിരുന്നില്ല. ഇത്തരത്തില്‍ ചികിത്സാ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

Video Top Stories