നിരീക്ഷണത്തിലിരിക്കേ നാട്ടിലേക്ക്, പരിശോധനാഫലം വന്നപ്പോള്‍ കൊവിഡ്; യുവാവിനെതിരെ കേസ്

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി നിരീക്ഷണത്തിലിരിക്കേ നാട്ടിലേക്ക് മടങ്ങി. സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കേ മടങ്ങിയ ഇയാളെ കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് പിടികൂടി. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം മധുരയില്‍ നിന്നെത്തിയതാണ് ഇയാള്‍.
 

Video Top Stories