മുങ്ങി മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു, കരയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്


കടബാധ്യത മൂലം മരിച്ചെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ നിന്ന് മുങ്ങിയ ആള്‍ പിടിയില്‍. പെരിയാറിന്റെ കരയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് മൂന്ന് ദിവസം മുമ്പ് നാട് വിട്ട സുധീറിനെ കോട്ടയത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
 

Video Top Stories