കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Video Top Stories