സുഹൃത്തുക്കൾ തമ്മിലെ വഴക്ക്; ഒരാൾക്ക് വെടിയേറ്റു
ഇടുക്കി കമ്പംമേട്ടിന് സമീപം ശാന്തിപുരത്ത് സുഹൃത്തുക്കൾ തമ്മിലെ വഴക്കിനിടെ യുവാവിന്റെ ഇരുകാലിനും വെടിയേറ്റു. ഇയാളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.