പികെ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദത്തില്‍ വ്യാജപ്രചാരണം;മാപ്പ് പറഞ്ഞ് യുവാവ്

മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദാണ് കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് പൊല്ലാപ്പിലായത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ കെഎംസിസി പരാതി നല്‍കി

Video Top Stories