പൊലീസുകാരിയെ വെട്ടിയശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്നു

മാവേലിക്കരയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന പൊലീസുകാരിയെ ഇടിച്ചിട്ട് വെട്ടിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. പ്രതിയായ  യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Video Top Stories