Asianet News MalayalamAsianet News Malayalam

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം കൂട്ടിലങ്ങാടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം എഴുപതുകാരനായ ഭർത്താവ് ആത്മഹത്യ ചെയ്തു. മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 