ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു

പത്തനംതിട്ട മലയാലപ്പുഴയിൽ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇയാൾ മദ്യാസക്തിക്ക് ചികിത്സ തേടിയിരുന്നതായി അയൽവാസികൾ പറഞ്ഞു.  

Video Top Stories