'സുന്ദരി ഓട്ടോറിക്ഷ'ക്ക് പിന്നാലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പ്

വാഹനങ്ങളുടെ ചെറുപതിപ്പുകൾ ഉണ്ടാക്കുന്നതിൽ ശ്രദ്ധേയനായ അരുൺ കുമാറിന്റെ ഏറ്റവും പുതിയ മിനിയേച്ചർ പതിപ്പ് ഒരു ജീപ്പാണ്. വെറും ജീപ്പല്ല, സാക്ഷാൽ മോഹൻലാൽ ഓടിച്ച ജീപ്പ്! 

Video Top Stories