ഭാര്യയെ കാണാനില്ലെന്ന് യുവാവ്, കൊലപ്പെടുത്തിയത് പരാതിക്കാരന്‍ തന്നെയെന്ന് പൊലീസ്

കാസര്‍കോട് ഭര്‍ത്താവ് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി സംശയം. ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ നടത്തുകയാണ് പൊലീസ്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഷെല്‍വിന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
 

Video Top Stories