നാലുവയസുകാരിയെ പീഡിപ്പിച്ചു; സ്‌കൂൾ ജീവനക്കാരൻ റിമാന്റിൽ
ആലപ്പുഴയിൽ എൽകെജി വിദ്യാർത്ഥിനിയെ മിഠായി നൽകി ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. രണ്ട് തവണ സമാനരീതിയിൽ ഇയാൾ പീഡനം നടത്തിയതായി പൊലീസ് പറയുന്നു.