ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ പാമ്പിനും പിടിവീണു; ആദ്യം പൊലീസൊന്ന് പകച്ചു, പിന്നെ കൗതുകം

കോഴിക്കോട് ലോക്ക് ഡൗണ്‍ പരിശോധനയ്ക്കിടെ യുവാവ് ബൈക്കില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പിനെയും കൊണ്ട്. ഫോറസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനാണ് പാമ്പുമായി ബൈക്കിലെത്തിയത്. ഓമശ്ശേരിയിലെ വീട്ടില്‍ നിന്നും പിടിച്ച പാമ്പുമായി ഫോറസ്റ്റ് ഓഫീസിലേക്ക് പോകുകയായിരുന്നു ഇയാള്‍.
 

Video Top Stories