'അതുകൊണ്ട് വീണാൽ പോട്ടെന്നുവയ്ക്കും ഞാൻ'; വൈറലായി വീഡിയോ

മഴയുള്ളപ്പോൾ ഹെൽമറ്റില്ലാതെ അമിത വേഗത്തിൽ ബൈക്കിൽ പോയാൽ എങ്ങനെയുണ്ടാവും? അത്തരത്തിലുണ്ടായൊരു അപകടത്തിന്റെ നടുക്കുന്ന  സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. രക്ഷപെട്ടുകഴിഞ്ഞ് ഒന്നുംസംഭവിക്കാത്തതുപോലെ ഇയാൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

Video Top Stories