Asianet News MalayalamAsianet News Malayalam

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച യുവാവ് പിടിയില്‍

കൊച്ചി പനമ്പള്ളി നഗറില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവതികളുടെ ദേഹത്ത് പെട്രോളൊഴിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി മനുവാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ കൊലപ്പെടുത്താനായി പെട്രോളൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.