കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് കേസെടുത്തു

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കെഎസ്ആര്‍ടിസിയില്‍ വരികയായിരുന്ന സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ശല്യം ചെയ്തയാളെ കണ്ടക്ടര്‍ ഇറക്കിവിട്ടു. വൈത്തിരി പൊലീസില്‍ യുവതി പരാതി നല്‍കി.
 

Video Top Stories