Asianet News MalayalamAsianet News Malayalam

വായ്പ നൽകിയില്ല; ബാങ്ക് മാനേജരെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

വായ്പ നൽകാത്തതിൽ പ്രകോപിതനായി യുവാവ്  കാട്ടൂർ എസ്ബിഐ ബാങ്ക് മാനേജരെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. രാവിലെ ഒമ്പത് മണിയോടെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് സംഭവം. 

First Published Nov 4, 2020, 10:53 PM IST | Last Updated Nov 4, 2020, 10:53 PM IST