വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

ആലപ്പുഴയിൽ റിട്ടയേഡ് അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടാൻ ശ്രമം. പണമോ സ്വർണ്ണമോ വീട്ടിലില്ലെന്ന് പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ് അജ്ഞാതൻ മടങ്ങി. 
 

Video Top Stories