Asianet News MalayalamAsianet News Malayalam

വീട്ടിലേക്ക് മടങ്ങി കൊവിഡ് ഭേദമായ ആൾ; കയ്യടിച്ച് ആശുപത്രിയിലുള്ളവർ

കൊവിഡ് 19 നെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ചില സന്തോഷമുള്ള വാർത്തകളും നമ്മളെ തേടിയെത്തുന്നുണ്ട്. കാസർകോട്ടെ ജനറൽ ആശുപത്രിയിലാണ് ഈ കണ്ണും മനസും നിറയ്ക്കുന്ന കാഴ്ച. 