Asianet News MalayalamAsianet News Malayalam

മാനന്തവാടിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം: പ്രതികളെ ന്യായീകരിച്ച് സിപിഎം

വയനാട് മാനന്തവാടിയില്‍ പെണ്‍കുട്ടികളും പിതാവും സിപിഎം പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ രംഗത്ത്. പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നും ഗഗാറിന്‍ ആരോപിച്ചു.