വീണ്ടും പള്ളിത്തർക്കം,മണർകാട് പള്ളി വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ

മണക്കാട് പള്ളി വിട്ട് കൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ പള്ളി വിട്ട് കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യാക്കോബായ സഭ. ജീവൻ നൽകിയും പ്രതിരോധിക്കുമെന്ന് യാക്കോബായ സഭ അധികൃതർ വ്യക്തമാക്കുന്നു. 
 

Video Top Stories