Asianet News MalayalamAsianet News Malayalam

അലനും താഹയും നിരോധിത സംഘടനാ പ്രവര്‍ത്തകരെന്ന് പൊലീസ്, തെളിവായി ലഘുലേഖ

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെടുത്തത് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി രേഖകള്‍. അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഇതേ രേഖകളാണെന്നും പൊലീസ് വ്യക്തമാക്കി. ജാതിവ്യവസ്ഥയെ നേരിടുന്നതടക്കം പാര്‍ട്ടിരേഖകള്‍ ലഘുലേഖയിലുണ്ട്.