മംഗളുരു നഗരത്തിലെ പൗരത്വ പ്രക്ഷോഭം; മലയാളികള്‍ക്ക് ഹാജരാകാന്‍ നോട്ടീസ്
വിവിധ അവശ്യങ്ങള്‍ക്കായി മംഗളുരു നഗരത്തില്‍ എത്തിയ സ്ത്രീകള്‍ക്കും നോട്ടീസ് ലഭിച്ചു. ഹാജരാകുന്നതില്‍ വീഴ്ച്ച ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസ് പറയുന്നു