പാലാ സീറ്റുമായി ബന്ധപ്പെട്ട് ഒരാശങ്കയുമില്ല: ഇടതു മുന്നണിയില്‍ വിശ്വാസമെന്ന് മാണി സി കാപ്പന്‍

<p>mani c kappan</p>
Oct 23, 2020, 10:58 AM IST

പാലാ സീറ്റില്‍ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എല്‍എ മാണി സി കാപ്പന്‍ . സീറ്റുകള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളില്‍ എന്‍സിപി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയില്‍ വിശ്വാസമെന്നും മാണി സി കാപ്പന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 

Video Top Stories