Asianet News MalayalamAsianet News Malayalam

പാലാ സീറ്റ് വിട്ടുനൽകാനാകില്ലെന്ന് എൻസിപി; മാണി സി കാപ്പൻ കേന്ദ്രനേതൃത്വത്തെ കണ്ടു

പാലാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച് മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. സിപിഎം കേന്ദ്ര നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താമെന്ന് സംസ്ഥാന നേതാക്കൾക്ക് ശരത് പവാർ ഉറപ്പ് നൽകി.  