ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് നല്‍കില്ലെന്ന് മാണി സി കാപ്പന്‍

ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മാണി സി കാപ്പന്‍. എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ എടുക്കുന്ന തീരുമാനത്തോട് എന്‍സിപി യോജിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

Video Top Stories