'പുതിയ ക്വാറിയില്‍ പാറ പൊട്ടിക്കാമെന്ന് ആരും വിചാരിക്കേണ്ട, നടക്കുകേല';കാപ്പന്റെ മുന്നറിയിപ്പ്
മന്ത്രിയാകാന്‍ താത്പര്യമില്ലെന്നും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാലായിലെ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. മാനിഫെസ്റ്റോയിലുള്ള കാര്യങ്ങള്‍ അച്ചട്ടയായി ചെയ്തിരിക്കും. പുതിയ ക്വാറികള്‍ അനുവദിക്കില്ലെന്നും നിയമപരമല്ലാത്ത ക്വാറികള്‍ പൂട്ടിക്കുമെന്നും കാപ്പന്‍ പറഞ്ഞു.