Asianet News MalayalamAsianet News Malayalam

കേരളത്തിലെ എന്‍സിപി എന്നും എല്‍ഡിഎഫിനൊപ്പമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

കേരളത്തിലെ എന്‍സിപി നാളെയും എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും ബിജെപിയുമായുള്ള ഒരു സഖ്യത്തെയും അംഗീകരിക്കില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. ബിജെപിക്കൊപ്പം ചേര്‍ന്ന വിഭാഗത്തെ പാര്‍ട്ടി പുറത്താക്കുമെന്നും എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.