Asianet News MalayalamAsianet News Malayalam

'രണ്ട് മുഖങ്ങളുണ്ട് അദ്ദേഹത്തിന്, പൊട്ടിത്തെറിക്കുന്ന വേണുവിനെ ആർക്കും നിയന്ത്രിക്കാനാകില്ല'

നായകനും സംവിധായകനുമായി ഒരുപിടി ചിത്രങ്ങൾ നമുക്ക് നൽകിയാണ് വേണു നാഗവള്ളി എന്ന നടൻ വിട പറഞ്ഞു പോയത്. വിഷാദത്തിനു ഒരു മുഖമുണ്ടായിരുന്നെങ്കിൽ അതിങ്ങനെ ആയിരുന്നേനെ എന്ന് തലമുറകളെക്കൊണ്ട് പറയിച്ച അതുല്യ പ്രതിഭ. പ്രിയ സുഹൃത്തിനെ ഓർക്കുകയാണ് നടൻ മണിയൻപിള്ള രാജു.   