ഞാന്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ കൊണ്ടുപോയി എന്നല്ലേ പറയുന്നത്; ആശുപത്രിക്ക് എതിരെ ഇരട്ടകുട്ടികളുടെ അച്ഛന്‍

കുട്ടികള്‍ക്ക് ഉളള തുണി നേരത്തെ വാങ്ങി അലക്കി വെച്ചതാണ്, അതൊക്കെ ഇനി എന്ത് ചെയ്യുമെന്ന് ഷെരീഫ് ചോദിക്കുന്നു. കുട്ടികള്‍ക്കായി വാങ്ങി സൂക്ഷിച്ചതെല്ലാം കളക്ടര്‍ക്ക് കൊണ്ടുപോയി കൊടുക്കുമെന്ന് ഷെരീഫ് പറയുന്നു.


 

Video Top Stories